Rashtrawadi
February 5, 2025 at 02:41 PM
പുണ്യസ്നാനത്തിന് മുൻപ് തീർത്ഥരാജിനെ വന്ദിക്കുന്ന മോദിജി ! 🚩 നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ഇത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മഹാപുരുഷൻ നമ്മുടെ പ്രധാനമന്ത്രിയായത് നമ്മുടെ ഭാഗ്യമാണ്... 😍
ഹർ ഹർ ഗംഗേ ! 🙏
#mahakumbh2025
❤️
🙏
👍
20