Rashtrawadi
                                
                            
                            
                    
                                
                                
                                February 6, 2025 at 06:27 AM
                               
                            
                        
                            ഭു ഹുഹു.  😂😂😂
ഏഴാം കപ്പൽപടയെ പേടി ഇല്ലാത്ത ഇന്ദിരയോ.  😂
1982 ൽ ആണവ പരീക്ഷണം നടത്താൻ ഭൂമി തുരന്നു ഷാഫ്റ്റ് വരെ തയ്യാറാക്കിയപ്പോൾ അമേരിക്ക കപ്പൽ പടയെ ഒന്നും വിട്ടില്ല, ജസ്റ്റ് ഫോൺ ചെയ്തു പറഞ്ഞെ ഉള്ളൂ. പൊട്ടിച്ചാൽ വിവരം അറിയും ചേച്ചി എന്ന്.  അപ്പോ തന്നെ ആണവ പരീക്ഷണ ശ്രമങ്ങൾ നിർത്താൻ ഇന്ദിര ഉടനടി ഉത്തരവിട്ടു.  
പിന്നീട് മരണം വരെ ഇന്ദിരയോ ഇന്ദിരയുടെ മകൻ രാജീവോ അതിന് ശ്രമിച്ചതെ ഇല്ല.  
പിന്നീട് 1998 ൽ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയ സമയത്താണ് അമേരിക്കയുടെ ആഗോള ഉപരോധവും ഗ്ലോബൽ മാർക്കറ്റ് ബാനും മറ്റ് ഭീഷണികളും എല്ലാം ഉണ്ടായിട്ടും അതെല്ലാം പുല്ല് വില കൊടുത്തു കൊണ്ട് ഇന്ത്യ ആണവ പരീക്ഷണം നടത്തിയത്. 
May മാസം 1998 ൽ ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാൻ റേഞ്ചിൽ തുടരെ തുടരെ 3 ടെസ്റ്റുകളും നടത്തി. ടെസ്റ്റിന്റെ വിജയത്തിന് ശേഷം പ്രധാനമന്ത്രി A B വാജ്പേയി സ്വയം പത്രസമ്മേളനം നടത്തി ആണവ പരീക്ഷണത്തിന് പിന്നിൽ ഉള്ള ശ്രീ അബ്ദുൽ കലാം അടക്കമുള്ള ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും രാജ്യം സ്വയം പ്രതിരോധത്തിനുള്ള ആയുധങ്ങൾ നിർമ്മിക്കുന്നത് തുടരും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യക്ക് എതിരെ ആഗോള ഉപരോധം ഏർപ്പെടുത്തിയ അമേരിക്കക്ക് തന്നെ പിന്നീട് അത് പിൻവലിക്കേണ്ടിയും വന്നു. 
#indianuclearpower