Rashtrawadi
                                
                            
                            
                    
                                
                                
                                February 6, 2025 at 10:38 AM
                               
                            
                        
                            ഇന്നലെ മുതൽ ചില ആളുകളുടെ ദേശസ്നേഹം കര കവിഞ്ഞ് ഒഴുകുകയാണ്. ട്രമ്പ് ഇന്ത്യക്കാരെ പുറത്താക്കി, അപമാനം സഹിക്കാൻ പറ്റുന്നില്ല, ഇന്ത്യ മിണ്ടുന്നില്ല, എന്നൊക്കെ...
അനധികൃത കുടിയേറ്റക്കാരെയാണ് അങ്ങനെ പുറത്താക്കുന്നത്. ഇതേ സംഗതി ഗൾഫിൽ നടക്കാറുണ്ട്. കൂടെ സ്വദേശി വൽക്കരണം, രാജ്യവിരുദ്ധ പ്രവർത്തനം എന്നൊക്കെ പറഞ്ഞും ഇടയ്ക്കിടയ്ക്ക് ആളുകളെ നാട് കടത്താറുണ്ട്. ഖത്തറിൽ ലോക കപ്പ് വന്നപ്പോൾ പോലും അവിടുത്തെ നിയമം അനുസരിക്കാൻ പറ്റുന്നവർ അങ്ങോട്ട് പോയാൽ മതി എന്നൊക്കെ പറഞ്ഞ ടീമുകളാണ് ഇന്ന് അനധികൃത കുടിയേറ്റക്കാരെ വരെ ന്യായീകരിക്കുന്നത്.
ഇത് പോലെ വേറൊന്ന് നമ്മൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേട്ടിരുന്നു. ഹമാസോ, ഹിസ്ബുള്ളയോ അക്രമം നടത്തിയാൽ പോരാട്ടം, മാഷാ അള്ളാ... ഇസ്രയേൽ തിരിച്ചു കൊടുത്താൽ വംശഹത്യ...
അതേ പോലെ കുറച്ച് വർഷം മുൻപ് വരെ ഉള്ള വേറൊന്നായിരുന്നു  പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ അത് ഏതോ ചിലർ, രാഷ്ട്രീയക്കാർ, അതിന് ആ നാടിനെയോ നാട്ടുകാരെയോ വെറുക്കല്ലേ. ഇന്ത്യ തിരിച്ചു കൊടുത്താൽ, അരുതേ യുദ്ധം ഒരു പരിഹരമല്ലേ !
എന്തൊക്കെ സംഭവിച്ചാലും ബംഗ്ലാദേശികളെ ഇവിടുന്ന് നാടുകടത്തുക തന്നെ ചെയ്യും. അവരെ രക്ഷിക്കാം എന്നുള്ള ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ മോഹം വെറും വ്യാമോഹം മാത്രമാണ്...
#usdeportation