Rashtrawadi
February 6, 2025 at 10:38 AM
കൊളമ്പിയ/മെക്സിക്കോ അഭയാർത്ഥികളെയും കൊണ്ടുള്ള വിമാനം അവിടെ ഇറങ്ങാൻ സമ്മതിച്ചില്ല.. 😂 കരണം ആ അഭയാർത്ഥികൾ അവർക്ക് ഒരു ബാധ്യത ആണ്... അതേസമയം അവരെ അമേരിക്ക തിരിച്ചു കൊണ്ടുപോയാൽ ഗ്വാണ്ടനാമോ ജയിലിൽ അടക്കും. അത്രയേ ഉള്ളു... കൊച്ചിയിൽ നിന്ന് പിടിച്ച 57 ബംഗ്ലാദേശികളെ നമ്മൾ എന്ത് ചെയ്യും. തിരിച്ചയച്ചാൽ അവർ സ്വീകരിക്കുമോ. ഇല്ല.. അപ്പോൾ നമ്മളും അവരെ ജയിലിൽ അടക്കും... അത്ര തന്നെ.... #usdeportation
👍 3

Comments