Rashtrawadi
February 7, 2025 at 11:45 AM
അമേരിക്കയിൽ നിന്നും ഒരു ഫോൺ കാൾ. കാൾ അറ്റൻഡ് ചെയ്ത പ്രധാന മന്ത്രി രാജീവ് ഗാന്ധി.ഉടനെ ഭോപ്പാൽ കളക്ടറെയും SP യെയും വിളിച്ചു 22,000 ഇന്ത്യക്കാരുടെ കൊലയാളി വാറൻ അൻഡേഴ്സനെ സുരക്ഷിതമായി പ്രത്യേക വിമാനത്തിൽ അമേരിക്കയിലേ ക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കാൻ ആവശ്യപ്പെടുന്നു. ഉടനെ അത് ചെയ്ത ഈ ഉദ്യോഗസ്ഥർ അയാളെ സല്യൂട്ട് കൂടി ചെയ്‌തെന്നാണ് പിന്നീട് പുറത്ത് വന്ന വിവരം... ഓർമ്മകൾ ഉണ്ടായിരിക്കണം..
☠️
😢
😮
3