Rashtrawadi
February 8, 2025 at 09:57 PM
രാമക്ഷേത്രം നിലനില്ക്കുന്ന മിൽക്കിപ്പൂർ തിരിച്ചു പിടിച്ച സന്തോഷം പങ്കുവെച്ച് മോദിജി 🔥🔥💪🏼
സമാജ്വാദ് പാർട്ടിയുടെ അവദേഷ് പ്രസാദ് രാജി വെച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ അയോദ്ധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മിൽക്കിപുർ നിയമസഭാ മണ്ഡലം ബിജെപി തിരിച്ചു പിടിച്ചിട്ടുണ്ട്.
ഈയവസരത്തിൽ പറയാമോ എന്നറിയില്ല, 1977, 1980, 1985 എന്നീ വർഷങ്ങളിലും അതിനു ശേഷം 1993, 1996 വർഷങ്ങളിലും നടന്ന തിരഞ്ഞെടുപ്പിൽ മിത്രാസെൻ യാദവ് എന്ന കമ്മ്യുണിസ്റ്റുകാരൻ ജയിച്ച മണ്ഡലം കൂടിയായിരുന്നു മിൽക്കിപ്പൂർ എന്നതും ഇപ്പൊൾ അവിടെ മത്സരിക്കാൻ പോലും ഒരു കമ്മിയില്ല എന്നതും വെറുതെ ഓർത്തിരിക്കാം...
#milkipurbyelection
#ayodhyarammandir
👍
❤️
🧡
11