Rashtrawadi
February 9, 2025 at 02:14 PM
ഇതെല്ലാമാണ് ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്🙏 ആയിര കണക്കിന് പാർട്ടി പ്രവർത്തകർ, പ്രസംഗിച്ചു കൊണ്ടിരിക്കുന്ന മോദിജി, ആ ആയിരങ്ങളിൽ ഒരാൾ പെട്ടെന്ന് സൈഡിലേക്ക് ചെരിഞ്ഞു വീണത് കണ്ടു അയാൾക്ക് വേണ്ടി ഡോക്ടറെ വിളിക്കുകയും വെള്ളം കൊടുക്കാൻ പറയുകയും ചെയ്യുന്നു. ഇന്നലെ പാർട്ടി ആസ്ഥാനത്തെ ഡൽഹി വിജയ ആഘോഷത്തിനിടയിൽ...... #narendramodi #bjpdelhi #delhielection2025
❤️ 👍 9

Comments