ഈശോ സംസാരിക്കുന്നു
January 28, 2025 at 05:20 PM
വിശുദ്ധരെ ഓർമിക്കാം ജനുവരി 29 വിശുദ്ധ ജെലാസിയൂസ് രണ്ടാമൻ പാപ്പാ (1058-1119) മോന്തെകസീനോയിൽ ബെനഡിക്ടൻ സന്യാസിയായി ജീവിതമാരംഭിച്ചു. കാർഡിനൽ ആയും മാർപാപ്പയായും പിന്നീട് ഉയർത്തപ്പെട്ടു. ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സഭയ്ക്കുവേണ്ടി ഏറ്റവുമധികം സഹനം അനുഭവിച്ച മാർപാപ്പ. (ഈശോ സംസാരിക്കുന്നു)
🙏 ❤️ 6

Comments