ഈശോ സംസാരിക്കുന്നു
January 29, 2025 at 04:30 PM
വിശുദ്ധരെ ഓർമിക്കാം ജനുവരി 30 വിശുദ്ധ ഹയസിന്താ മാരിസ് കോട്ടി (1583-1640) ഇറ്റലിയിലെ വീഞ്ഞാരെല്ലാ എന്ന ഗ്രാമത്തിൽ ജനിച്ചു . ലോകത്തിന്റെ പ്രലോഭനങ്ങളെ ജീവകാരുണ്യ പ്രവർത്തികളിലൂടെ അതിജീവിച്ച വിശുദ്ധ . ദരിദ്രരുടെയും അഗതികളുടെയും സംരക്ഷണത്തിനുവേണ്ടി രണ്ടു ഭക്തസഖ്യങ്ങൾ സ്ഥാപിച്ചു. സന്മനസ്സുള്ളവർക്ക് എല്ലാം വിശുദ്ധരാകാകാമെന്നു ആ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. (ഈശോ സംസാരിക്കുന്നു)
🙏 ❤️ 8

Comments