ഈശോ സംസാരിക്കുന്നു
January 31, 2025 at 05:12 PM
വിശുദ്ധരെ ഓർമിക്കാം
ഫെബ്രുവരി 01
വിശുദ്ധ ബ്രിജിത്താ
(450-523)
അയർലണ്ടിലെ മധ്യസ്ഥ. ബ്രിജിത്തായുടെ മുഖം ദൈവ മാതാവിന്റെതു പോലെയായിരുന്നു എന്ന് ഐറിഷുകാർ പറയുന്നു. അയർലണ്ടിലെ ഒന്നാമത്തെ മഠം അവൾ സ്ഥാപിച്ചു.
(ഈശോ സംസാരിക്കുന്നു)
❤️
🙏
10