ഈശോ സംസാരിക്കുന്നു
February 1, 2025 at 05:41 PM
വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 02 നമ്മുടെ കർത്താവിന്റെ കാഴ്ചവയ്പ് മോശയുടെ നിയമം അനുസരിച്ചു മാതാവും യൗസേപ്പ് പിതാവും ഈശോയെ ദേവാലയത്തിൽ കാഴ്ച വച്ച ദിവസമാണിന്ന്. രക്ഷകനെ കാണാൻ വൃദ്ധനായ ശെമയോനും അന്നയുമുണ്ടായിരുന്നു. (ഈശോ സംസാരിക്കുന്നു)
❤️ 🙏 13

Comments