ഈശോ സംസാരിക്കുന്നു
February 3, 2025 at 04:49 PM
വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 04 വിശുദ്ധ ജോൺ ബ്രിട്ടോ (1647- 1693) പോർച്ചുഗലിൽ സമ്പന്ന കുടുംബത്തിൽ ജനിച്ചു. ഈശോസഭാ വൈദികൻ ആയി. മിഷൻ പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് വന്നു. തഞ്ചാവൂർ, മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ ആയിരുന്നു പ്രവർത്തനരംഗം. ഒടുവിൽ രക്തസാക്ഷിയായി. (ഈശോ സംസാരിക്കുന്നു)
🙏 ❤️ 9

Comments