ഈശോ സംസാരിക്കുന്നു
February 4, 2025 at 04:46 PM
വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 05 വിശുദ്ധ അഗാത്ത (+251) സിസിലിയിലെ രക്ത സാക്ഷിയായ കന്യക. സൗന്ദര്യവതിയും സമ്പന്നയുമായിരുന്ന അവളെ സ്വന്തമാക്കാൻ ഗവർണർ ശ്രമിച്ചു. വിസമ്മതിച്ചപ്പോൾ ദാരുണമായി പീഡിപ്പിച്ചു. ജയലിൽ കഴിയവേ അവൾ മരണമടഞ്ഞു. തീയിൽ നിന്നുള്ള സംരക്ഷണത്തിനു വിശുദ്ധയോടു പ്രാർത്ഥിക്കാറുണ്ട്. (ഈശോ സംസാരിക്കുന്നു)
🙏 ❤️ 7

Comments