മദ്ഹാണെന്റെ ലോകം....🤍
February 16, 2025 at 02:08 PM
*ചെയ്യാത്ത കർമ്മത്തിനും പ്രതിഫലം ലഭിക്കും* وَقَدْ جَاءَ الْحَدِيثُ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ: «مَا مِنْ عَامِلٍ كَانَ يَعْمَلُ عَمَلًا فَيَقْطَعُهُ عَنْهُ مَرَضٌ إلَّا وَكَّلَ اللَّهُ تَعَالَى بِهِ مَنْ يَكْتُبُ لَهُ ثَوَابَ عَمَلِهِ.» (الماوردي ,أدب الدنيا والدين -ص١٠١) *നബി ﷺ അരുളി. ആവതുണ്ടായിരുന്നപ്പോൾ സത്കർമ്മം ചെയ്തു കൊണ്ടിരുന്ന ഏതൊരാളും പീന്നീട് രോഗം കാരണമായി അവൻ്റെ കർമ്മങ്ങളെ തൊട്ട് തടയപ്പെടുന്ന പക്ഷം അവന്റെ സത്കർമ്മത്തിൻ്റെ പ്രതിഫലം അവന് രേഖപ്പെടുത്താൻ അല്ലാഹു ﷻ പ്രത്യേകം മലക്കിനെ ചുമതലപ്പെടുത്തുക തന്നെ ചെയ്യും.* (അദ്ബുദുൻയാ വദ്ധീൻ-101)

Comments