വായിക്കുന്നോർക്കായി💛🫂
January 27, 2025 at 04:00 PM
അസ്സലാമു അലൈകും
പുണ്യമായ മിഅ്റാജിന്റെ രാവുകളിൽ എന്നെയും കുടുംബത്തിനെയും എന്റെ ഉസ്താദുമാരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്താൻ മറക്കരുത് ട്ടോ🤲🏻
റബ്ബ് തആല നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് നൽകട്ടെ 🤲🏻
🤲
❤️
👍
63