വായിക്കുന്നോർക്കായി💛🫂

7.7K subscribers

About വായിക്കുന്നോർക്കായി💛🫂

Composed : manzil അക്ഷരങ്ങൾ വാക്കുകളാകുമ്പോൾ ആശ്രയമില്ലാത്തവരുടെ ആശാകേന്ദ്രമാകുന്നു; നമുക്ക് അക്ഷരമാലയിലൂടെ മനസ്സുകളിലേക്ക് ചേക്കേറാം..!! 💛🫂 When letters become words, they become hope for the helpless Let's enter the minds through the alphabet. തുറിച്ചു നോക്കാനൊന്നുമില്ല. കുറിച്ചതെല്ലാം... നിങ്ങളെ ക്കുറിച്ച് തന്നെയാണ്..!!🫵🍃 Contact us: -

Similar Channels

Swipe to see more

Posts

വായിക്കുന്നോർക്കായി💛🫂
5/27/2025, 1:31:30 AM

നിന്റെ ഓർമകൾ അല്ലാതെ. 🤍🍃

❤️ 💯 🥹 🥺 👍 💔 😭 🤍 🫠 20
Video
വായിക്കുന്നോർക്കായി💛🫂
5/26/2025, 8:27:06 AM

The main reason why a woman wears the hijab is, first and foremost, because Allah commands it. Secondly, because women are precious and deserve to be treated with dignity and respect. The Qur'an says: "O Prophet, tell your wives and your daughters and the women of the believers to bring down over themselves [part] of their outer garments. That is more suitable that they will be recognized and not be abused." The point here is not to objectify women or oppress them, but rather to honor and protect their value. I hope you can understand it from this perspective.

Post image
❤️ 👍 💗 💯 ♥️ ❤‍🩹 🌹 👑 💪 59
Image
വായിക്കുന്നോർക്കായി💛🫂
5/28/2025, 5:11:55 AM

സംസ്ഥാനത്ത് നിലവിലെ കാലാവസ്ഥ വളരെ മോശമാകുന്ന സാഹചര്യമാണ്. ശക്തമായ മഴയും കാറ്റും വരുത്തുന്ന പ്രതിസന്ധി നമ്മുടെ ഊഹങ്ങൾക്കപ്പുറമാണ് അതുകൊണ്ട് ഏറെ കരുതലോടെയാണ് നമ്മൾ നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെടേണ്ടത്. യാത്രക്കാർ വാഹനങ്ങളുടെ ഓട്ടം പതുക്കെ ആക്കുക കഴിയുന്നതും യാത്രക്ക് തടസ്സമാകും വിതം മഴയും കാറ്റും ശക്തമായാൽ വാഹനം നിർത്തി സുരക്ഷാ മേഖലയിലേക്ക് നമ്മൾ മാറേണ്ടതുണ്ട്. യാത്രകൾ ആസ്വാദനമാണ് എന്നാൽ ജീവൻ മറന്നുള്ള യാത്രകൾക്ക് ആരും തയ്യാറാവരുത് കഴിയുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര മാറ്റിവെക്കലാണ് ഉചിതം. പുഴയോരത്തും കടൽ വക്കിലും കഴിയുന്നവർ മുൻകരുതലോടെ തീരുമാനങ്ങൾ എടുക്കണം. ഒലിച്ചു വരുന്ന വെള്ള പാച്ചിലിൽ നിന്ന് രക്ഷപ്പെടുന്നതാകണം തീരുമാനം. നിലവിലെ സാഹചര്യത്തിൽ പ്രയാസപ്പെടുന്നവർക്ക് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം പ്രതേകം ഉണ്ടാവണം. സ്കൂളുകൾ തുറക്കാൻ സമയം അടുത്തു കൊണ്ടിരിക്കുന്ന അവസ്ഥയിൽ കുട്ടികൾക്ക് കരുതിയിരിക്കേണ്ടതായ ഉപദേശനിറദേശങ്ങളും സാമഗ്രികവസ്തുക്കളും രക്ഷിതാക്കൾ കുട്ടികൾക്ക് നൽകണം. മഴയാണ് പനി ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നിർബന്ധമാണ്. സ്കൂളുകൾ തുറന്നാൽ ഒരുപക്ഷെ പഠനത്തിന് വരെ അത് തടസ്സം നിന്നേക്കാം. നമ്മൾ കരുതിയിരിക്കുക നമ്മുടെ കുട്ടികളെ നാം കരുതിവെക്കുക മഴയാണ്. വികൃതയല്ല വേണ്ടത് ജാഗ്രതയാണ്. ~മൻസിൽ

Post image
👍 🍃 😂 🤲 12
Image
വായിക്കുന്നോർക്കായി💛🫂
5/27/2025, 8:58:22 AM

പുതിയ ലക്കം രിസാലയിൽ എന്റെ ചെറിയൊരു കവിത ഉണ്ട്.🤍 2025 MAY 21 ലക്കം 1629 #RisalaWeekly

Post image
👍 ❤️ 🥺 😢 💔 🤩 💖 🥹 ❤‍🩹 50
Image
വായിക്കുന്നോർക്കായി💛🫂
5/23/2025, 5:23:27 PM

പേര് മാറ്റൽ ചടങ്ങ് 😌😁 സിക്സ് പാക്ക് ❌സിക്സ് ശ്രീ ✅ റോജ പാക്ക് ❌റോജ ശ്രീ ✅ പാൽ പാക്ക് ❌പാൽ ശ്രീ ✅ അവസരം നിങ്ങൾക്ക് മുമ്പിൽ പേര് മാറ്റൽ ചടങ്ങിൽ കമ്മന്റായി പങ്കുചേരാം.😌🤝

Post image
😂 👍 🤣 😅 😆 😮 😁 😄 😇 😉 130
Image
വായിക്കുന്നോർക്കായി💛🫂
5/27/2025, 1:17:47 PM

*🫩👍..!!*

Post image
😂 👍 😹 😅 😮 👏 😲 🤠 🤣 🥲 107
Image
വായിക്കുന്നോർക്കായി💛🫂
5/30/2025, 1:07:42 AM

പ്രിയപ്പെട്ടവരേ..🤍.!

❤️ 🥹 😢 ❤‍🩹 🥺 28
Video
വായിക്കുന്നോർക്കായി💛🫂
5/29/2025, 7:27:51 AM

*!!* Only few will understand.!

Post image
👍 💯 ❤️ 😢 💔 😶 🥺 🙌 🙏 🥀 38
Image
വായിക്കുന്നോർക്കായി💛🫂
5/25/2025, 4:32:52 PM

ഒരു ഫാത്തിഹ മ്മാമക്ക് വേണ്ടി.✋ 🙂💔

❤️ 😢 🙌 💔 🤚 🤲 🥹 😔 😭 39
Video
വായിക്കുന്നോർക്കായി💛🫂
5/22/2025, 11:02:07 AM

*സുബൈറേ* *നാളെയാണ് മെയ്‌ 24* *മറക്കരുത് ട്ടൊ.* രാവിലെ ഏകദേശം ഒരു പത്ത് പത്തര ആകുമ്പോഴേക്കും ഞാന് എയർപോർട്ടിൽ എത്തും. പറഞ്ഞ പോലെ കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്യണം കൊണ്ടുപോകാനും വരണം കേട്ടോ. കുറച്ചായില്ലേ നാടും വീടും കുടുംബവും എല്ലാം വിട്ട് പറന്നിട്ട്. അവധി കിട്ടാൻ വേണ്ടിയുള്ള പെടാപാട് തുടങ്ങിയിട്ട് ഇന്നേക്ക് വർഷം അഞ്ചു കഴിഞ്ഞു. സുബൈറേ.., എന്റെ സന്തോഷം എങ്ങനെയാണ് നീ അളക്കുക എന്നെനിക്കറിയില്ല. എന്തുവന്നാലും ഞാൻ പ്രവാസിയല്ലേ... അതല്ലേ എന്റെ വിളി പേരും. പ്രയാസം നാട് കടത്തുവാൻ തുനിഞ്ഞവന് നാട്ടുകാർ വിളിച്ച പേരാണോ പ്രവാസി.? അതൊന്നും എനിക്ക് അറിയില്ല എന്നാലും എന്റെ സന്തോഷം അളക്കാൻ ഒരു പ്രവാസി തന്നെ ആകണം എന്നതാണ് എന്റെ വിധിയുടെ നേർ തണുപ്പിൽ ഞാൻ അറിഞ്ഞത്. എന്റെ കുട്ടീനെ എപ്പോളാ ഒന്ന് കാണാ എന്നും പറഞ്ഞു വിളിക്കുന്ന ഉമ്മ എന്നെ കണ്ടു ഞെട്ടണം കൂടെ ഒരു മുത്തവും കൂടി കിട്ടണം. വീഡിയോ കോളിൽ മാത്രം പരിചയമുള്ള കുഞ്ഞുട്ടിയുടെ സന്തോഷം ഓർക്കാനേ പറ്റുന്നില്ലടാ. എന്റെ ഓൾ സുഹ്‌റയ്ക്ക് ഏറ്റവും മുന്തിയ ടൈപ്പ് മൊബൈൽ വാങ്ങിച്ചിട്ടുണ്ട്. രണ്ടു മാസം ലീവ് കഴിഞ്ഞു മടങ്ങുമ്പോൾ നല്ല തിളക്കത്തോടെ ന്റെ ഓൾടെയും, കുഞ്ഞുട്ടിന്റെയും, ഉമ്മച്ചിന്റെയും മുഖം അതില് കാണാല്ലോ.. ഉമ്മാക്ക് ഐറ്റം വേറെ തന്നെ സ്പെഷ്യൽ ഉണ്ട്. ഉപ്പാക്ക് ഏറ്റവും ഇഷ്ടമുള്ള അത്തറ് തന്നെ വാങ്ങിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മീസാൻ കല്ലിന്മേൽ അത്‌ വിതറാലോ. ആ ഗന്ധം സ്വർഗത്തിലെ കാറ്റായാലോ. ആകെയുള്ള അവധി രണ്ട് മാസമാ, ആ രണ്ട് മാസം എങ്കിലും വീടും കുടുംബവുമായി ചിരിച്ചും കളിച്ചും സന്തോഷം പങ്കുവെക്കണം. പിന്നെ മറക്കല്ലേ ട്ടൊ... നാളെ സൂര്യൻ ഉദിക്കും മുമ്പ് എത്തണം. സൈഫു' അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് വിമാനം ഇറങ്ങിയത്. വീട്ടുകാർക്കും കൂട്ടുക്കാർക്കും സർപ്രൈസ് കൊടുക്കണം എന്നും പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അയച്ച ഓന്റെ അവസാനത്തെ ആ വോയ്‌സിന് ഇന്നും മിടിപ്പുണ്ട്. പ്രവാസിയുടെ പ്രാരാബ്ദങ്ങൾ എന്ന് തീരും..! ~മൻസിൽ

Post image
😢 ❤️ 💔 🥺 🤔 🥹 👍 💗 😭 46
Image
Link copied to clipboard!