കേട്ടിരിക്കുന്നോര് 💛🫂
February 6, 2025 at 03:23 PM
പലരും പല പ്രശ്നങ്ങൾ പറഞ്ഞും അസുഖങ്ങൾ പറഞ്ഞും ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.. ഈ രാവിന്റെ ബർകത്ത് കൊണ്ട് റബ്ബ് അസുഖങ്ങൾക്കെല്ലാം പൂർണ ശിഫ കൊടുക്കട്ടെ, പിന്നെ അത് പോലെ..വരും ദിവസങ്ങളിൽ പൊതു പരീക്ഷയും, sslc യുമുള്ള പലരും മികച്ച വിജയങ്ങൾക്ക് വേണ്ടി ദുആ ചെയ്യാനും ഏൽപ്പിച്ചിട്ടുണ്ട്.. റബ്ബ് എല്ലാവരുടെയും എല്ലാ ഖൈറായ കാര്യങ്ങളും റാഹത്തിലും സന്തോഷത്തിലുമാക്കി കൊടുക്കട്ടെ .. നമുക്കും അവർക്കും ശിക്ഷയില്ലാതെ സ്വർഗത്തിൽ പ്രവേശിക്കാൻ ഭാഗ്യം നൽകട്ടെ .. ആമീൻ.. (എല്ലാവരും ആത്മാർത്ഥമായി അമീൻ പറയണേ..)
🤲 ❤️ 👍 🤍 💗 😢 ❣️ 👐 💔 😂 431

Comments