കേട്ടിരിക്കുന്നോര് 💛🫂

65.1K subscribers

About കേട്ടിരിക്കുന്നോര് 💛🫂

ആശ്ചര്യപ്പെടാനൊന്നുമില്ല.., എല്ലാം നിങ്ങളെ കുറിച്ചാണ്..!! 💛🫂 For Promotion, Enquiries Contact https://wa.me/+918714398351

Similar Channels

Swipe to see more

Posts

കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 10:05:59 AM

അഹമ്മദാബാദിൽ വിമാനാപകടം ; 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തക‍ർന്നുവീണു,: 110 മരണം

😢 🤲 🥺 🥹 ❤️ 💔 😭 😟 😮 💝 257
Video
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 12:16:38 AM

അധികത്തിന്റെ വില 🍂💛

💯 👍 ❤️ 😢 🥺 💔 🫠 😭 🙂 😌 207
Video
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 1:51:44 PM

വെള്ളിയാഴ്ച രാവാണ്... മുത്ത് നബി (ﷺ) യുടെ ചാരത്തേക്ക് സ്വലാത്ത് ചൊല്ലണേ... 🍃💛 ‎ اللهم صل على سيدنا محمد ‎ وعلى آله وصحبه وسلم ☘️

❤️ 👍 💚 🤲 🙌 🤍 🌸 💛 💝 164
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 11:20:36 AM

പഹൽഗാം ഭീകരാക്രമണം മുതൽ ബെംഗളൂരുവിലെ തിക്കിലും തിരക്കിലും, മുംബൈ ട്രെയിൻ ദുരന്തത്തിലും,കുമ്പ മേളയിലും അഹമ്മദാബാദിലെ എയർ ഇന്ത്യ അപകടത്തിലും വരെ ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ, ഒന്നിനു പുറകെ ഒന്നായി ഹൃദയഭേദകം.., നിരവധി ജീവൻ നഷ്ടപ്പെട്ടു. , 2025 വേദനയുടെ വർഷമായിരിക്കുന്നു..., 💔💛🥺

😢 🥺 🥹 💔 💯 🤲 😭 ❤️ 💝 😟 218
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 4:56:37 AM

ചിലരുണ്ട്.., വെള്ള dress ആണോ ഇയ്യ് ഇടുന്നത്..?! കളർ ഇട്ടൂടെ..?! ഇങ്ങനെ white ഇട്ട് പോയാൽ trip ലെന്ത് thrill..?! എന്ന് ചോദിക്കുന്ന ചിലർ..!! പക്ഷേ.., അൽഹംദുലില്ലാഹ്, എന്റെ വേഷം നോക്കാതെ, എന്റെ ഉള്ളം കണ്ടു എന്നെ ആകെയുള്ളത് പോലെ ചേർത്തെടുക്കുന്ന പരിഗണന നൽകുന്ന സൗഹൃദ വലയം എനിക്കുണ്ട്.., വെള്ള dress ഇട്ടെങ്കിലും, ഞങ്ങൾ നടത്തുന്ന ഓരോ യാത്രയും കള ർഫുളായിരിക്കും, കാരണം ഞങ്ങൾ തന്നെയാണ് ആ യാത്രയുടെ നിറങ്ങൾ..!! 💛🌈 റബ്ബ്, ഇതുപോലുള്ള ഹൃദയങ്ങൾക്കു അർഹമായ പ്രതിഫലം നൽകട്ടെ.., ആമീൻ...!!

Post image
❤️ 👍 🤲 🤍 ❤‍🩹 🫶 🥰 ❤‍🔥 481
Image
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 1:00:29 PM

നമ്മെയെല്ലാവരെയും അപകട മരണത്തെ തൊട്ട് കാക്കണേ അല്ലാഹ്..💛🥺🥺

🤲 😢 🥺 🥹 ❤️ 😭 💔 🙏 ❤‍🩹 💝 319
Video
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 3:48:58 PM

ഞാൻ പഠിക്കുന്ന സ്ഥാപനത്തിലേക്ക് 2000 ത്തോളം വരുന്ന മുതഅല്ലിമീങ്ങളുടെ ആവശ്യങ്ങളിലേക്ക് ഒരു മാസത്തിൽ 100( നൂറു രൂപ) നൽകാൻ കഴിയുന്നവർ അറിയിക്കാമോ... ദിനേന നടക്കുന്ന ഹദ്ദാദിൽ 2000 ത്തോളം വരുന്ന മുതഅല്ലിമീങ്ങൾ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യും..!! ഈ നമ്പറിൽ മെസ്സേജ് അയക്കുക.. https://wa.me/+918714398351 🙌

👍 ❤️ 🤲 😢 😭 🪄 💝 🔥 😂 110
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 3:10:33 PM

ജുമാ മുബാറക്ക്..!! 💛🫂

❤️ 👍 🤍 🫂 💛 ❤‍🩹 🍃 112
Video
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 5:18:11 AM

മനാമിൽ ഒരിക്കലെങ്കിലും കാണാനുള്ള ഭാഗ്യം നൽകണേ റബ്ബേ... ആമീൻ.. 💛🥹

❤️ 🤲 🥹 😢 🤍 🥺 👍 💚 🇮🇳 189
Video
കേട്ടിരിക്കുന്നോര് 💛🫂
6/12/2025, 3:55:22 AM

💛✨

❤️ 😢 👍 🤲 🥺 💯 💚 💛 104
Video
Link copied to clipboard!