24 News
February 17, 2025 at 03:46 AM
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു
14 ദിവസത്തിനിടെ രോഗം ബാധിച്ചത് 2712 പേര്‍ക്ക്
ഒന്നരമാസത്തിനിടെ രോഗബാധ 9763 പേര്‍ക്ക്
എം.എം.ആർ വാക്സിൻ ആവശ്യപ്പെട്ട് കേരളം
😢
👍
😮
💉
😂
🙏
🤕
🥳
🥶
35