
Sweet Of Madeena
February 17, 2025 at 07:36 AM
*444 ✨ സുഭാഷിതം ✨*
*📌 എല്ലാറ്റിനും പരിഹാരം*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://whatsapp.com/channel/0029Va4geyu84Om8IP7UQD3V*
`https://api.whatsapp.com/send?phone=+919895367839&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_`
حَدَّثَنَا أَحْمَدُ بْنُ إِسْحَاقَ الْفَقِيهُ، قَالَ: ثَنَا أَحْمَدُ بْنُ بُنْدَارٍ الْحَبَّالُ، قَالَ: ثَنَا إِسْحَاقُ بْنُ إِبْرَاهِيمَ شَاذَانُ قَالَ: ثَنَا الْأَصْمَعِيُّ، قَالَ: ثَنَا مُعْتَمِرُ بْنُ سُلَيْمَانَ، قَالَ: " كَانَ عَلَى أَبِي دَيْنٌ، فَكَانَ يَسْتَغْفِرُ اللهَ تَعَالَى، فَقِيلَ لَهُ: سَلِ اللهَ يَقْضِي عَنْكَ الدَّيْنَ، قَالَ: إِذَا غَفَرَ لِي قَضَى عَنِّي الدَّيْنَ "
(حلية الأولياء وطبقات الأصفياء)
🌸🌸🌸🌸🌸🌸🌸🌸🌸🌸
✍🏼മുഅതമിറുബ്നു സുലൈമാൻ (റ) എന്നവർ പറയുന്നു:
കട ബാധ്യതയുണ്ടായിരുന്ന എന്റെ പിതാവ് ഇസ്തിഗ്ഫാർ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു, ഒരിക്കൽ അദ്ദേഹത്തോട് ആരോ പറഞ്ഞു: താങ്കൾ അല്ലാഹുﷻവിനോട് കടം വീടാൻ വേണ്ടി പ്രാർത്ഥിക്കൂ... അദ്ദേഹം പറഞ്ഞു: അല്ലാഹു ﷻ എനിക്ക് പൊറുത്ത് തന്നാൽ എന്റെ കടം വീട്ടിത്തരികയും ചെയ്യും. (പാപ മോചനം ലഭിക്കുന്നതിലൂടെ കടം വീടൽ അടക്കമുള്ള കാര്യങ്ങളും കരസ്ഥമാകും)
*👉🏼 നമ്മുടെ എല്ലാ ഹലാലായ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു മാർഗമാണ് പൊറുക്കലിനെ തേടൽ*
*_✍🏼അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി_*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*