നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
February 17, 2025 at 03:54 PM
ദേശിയപാത 66 വി.കെ പടിയിൽ നിന്നുള്ള കാഴ്ച്ച. Sign ബോർഡ് വെച്ചു. #nh66 Sign Board മലപ്പുറം ജില്ലയിൽ ദേശിയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്... #nationalhighway #malappuram #kolappuram #vkpadi #nhroadworks #signboard #nameboard #calicutairport #airport #calicutinternationalairport
👍 1

Comments