
Deepika WhatsApp channel
February 17, 2025 at 10:17 AM
*ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുന്‍ ജാമ്യവ്യവസ്ഥകൾ പി.സി. ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.*
https://www.deepika.com/News_Latest.aspx?pcgeorge&catcode=latestin&newscode=571755