
United Nurses Association
February 17, 2025 at 11:12 AM
`ഓൾ കേരള CTVS നഴ്സസ് കോൺഫറൻസിലേക്ക് സ്വാഗതം`
പ്രിയപെട്ടവരെ,
ഓൾ കേരള CTVS നഴ്സസ് കോൺഫറൻസ് എന്ന പ്രഥമ സമ്മേളനത്തിലേക്ക് നിങ്ങളെ ഹർദവമായി സ്വാഗതം ചെയുന്നു . 2025 മാർച്ച് 29-ാം തീയതിയിലാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്.
CTVS ശസ്ത്രക്രിയാ രംഗത്തെ പ്രമുഖരായ വിദഗ്ധരും പ്രൊഫഷണലുകളും ഒത്തു ചേരുന്ന ഈ സമ്മേളനം, പുതിയ മുന്നേറ്റങ്ങളും വെല്ലുവിളികളും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള മികച്ച അവസരമാണ്.
*കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങൾ:*
✅ Back to Basics
✅ സർജറി വീഡിയോകൾ
✅ പാനൽ ചർച്ചകൾ
✅ ഹാൻഡ്‌സ്-ഓൺ ട്രെയിനിംഗ് സെഷനുകൾ
✅ Cardiopulse '25 ഡാറ്റാബേസ്
CTVS/ICU രോഗസംരക്ഷണ രംഗത്ത് നിങ്ങളുടെ അറിവും കഴിവുകളും വർദ്ധിപ്പിക്കുന്ന മികച്ച വേദിയായി ഈ സമ്മേളനം തീർന്നുതീരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കോൺഫറൻസ് വിശദാംശങ്ങൾ:
📍 വേദി: അലുമ്നി ഹാൾ, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം
📅 തീയതി: 2025 മാർച്ച് 29
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക:
🔗 https://CARDIOPULSE25.in
രജിസ്ട്രേഷൻ ലിങ്ക്:
📝 ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
📞 പേയ്മെന്റ് സംബന്ധിച്ച സംശയങ്ങൾ: +91 9846552001
📞 ടെക്‌നിക്കൽ സപ്പോർട്ട് : +91 8111909949
നഴ്സിംഗ് രംഗത്ത് ഇദപ്രഥമമായി നടത്തുന്ന ഈ ഉദ്യമത്തിൽ എല്ലാ ആതുരശ്രുശൂഷകരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
Team Cardiopulse25
കേരള CTVS നഴ്സസ് കോൺഫറൻസ്
👍
11