CPIM Kerala
February 17, 2025 at 01:33 PM
https://www.facebook.com/share/v/14yLMUndo5/ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ "ചരിത്രത്തിൻ്റെ അപനിർമ്മിതിയും സാംസ്കാരിക രാഷ്ട്രീയവും" അഞ്ചാലുംമൂട്ടിൽ. ഡൽഹി സർവ്വകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ. അമർഫറുഖി,സ. എം.സ്വരാജ്, ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ പങ്കെടുക്കുന്നു.
#cpim24thpartycongress #cpim #cpimdckollam #cpimkeralastateconference2025