K Sudhakaran
February 17, 2025 at 12:46 PM
വലിയ അഭിമാനത്തോടെയാണ് കാസർഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
പ്രിയദർശിനി മന്ദിരം എന്ന പേരിൽ ഏറ്റവും മനോഹരമായി ഈ ഓഫീസ് നിർമ്മിക്കുവാൻ മുൻകൈ എടുത്ത ഉദുമയിലെ കോൺഗ്രസ് പ്രവർത്തകരോടും ഈ സ്വപ്ന സാഫല്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകി സഹകരിച്ച നല്ലവരായ പൊതുസമൂഹത്തോടുമുള്ള നന്ദി അറിയിക്കുന്നു.
https://www.facebook.com/share/p/1BjMT99fvV/?mibextid=wwXIfr