Kerala Chief Minister

Kerala Chief Minister

76.3K subscribers

Verified Channel
Kerala Chief Minister
Kerala Chief Minister
February 19, 2025 at 02:46 PM
രാജ്യത്തെ ഏറ്റവും മികവുറ്റ വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നു. ആ മുന്നേറ്റത്തിന് ആക്കം നൽകാൻ ഉതകുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി വേദിയാവുകയാണ്. അതിവിപുലമായ ഈ പരിപാടിയിലേയ്ക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ വിജയത്തിനായി പിന്തുണ നൽകിയ മഞ്ജു വാര്യരോടു നന്ദി പറയുന്നു. നാടിന്റെ വികസനത്തിനായി നമുക്കൊരുമിച്ചു നിൽക്കാം.
👍 ❤️ 😂 🙏 58

Comments