
കേന്ദ്രസർക്കാർ പദ്ധതികൾ
February 17, 2025 at 07:41 PM
വെറ്റിനറി ഡോക്ടര്‍ അഭിമുഖം
കേന്ദ്രസര്‍ക്കാരിന്റെ എല്‍എച്ച് ആന്‍ഡ് ഡിസിപി പദ്ധതി പ്രകാരം മൊബൈല്‍ വെറ്റിനറി യൂണിറ്റിലെ (ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക്) വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തും. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. കോടതി പാലത്തിന് സമീപമുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 18 ന് പകല്‍ 11 മുതല്‍ 12 വരെയാണ് അഭിമുഖം. ഫോണ്‍: 0477-2252431.
👍
2