
കേന്ദ്രസർക്കാർ പദ്ധതികൾ
February 19, 2025 at 06:28 AM
അങ്ങനെ ആ കാത്തിരിപ്പിന് വിരാമം...
ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എംജിഎൻആർഇജിഎ പദ്ധതിയിൽ നിന്ന് 4 ലക്ഷത്തിൽ അധികം രൂപ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ കരുമാഞ്ചേരി-താവി- പുതുശ്ശേരിവെളി നിവാസികളുടെ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നത്, 3 വർഷത്തിലധികം ഈ റോഡിന്റെ കൺസെന്റിനായി പരിശ്രമിച്ച് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തിയതിനുശേഷമാണ് ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
കൂടെയുണ്ട് കേന്ദ്രസർക്കാർ.
https://www.facebook.com/share/1BicV6vKNm/?mibextid=wwXIfr
👍
❤️
🙏
4