
𝗨𝗗𝗙ㄥ工∨モ
March 1, 2025 at 10:54 AM
“തന്റെ കൺമുന്നിൽ പാർട്ടിക്കാർ ചെടിച്ചട്ടിക്ക് അടിച്ച് യുവാക്കളെ കൊല്ലാൻ നോക്കിയത് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ് ന്യായികരിച്ച പിണറായി വിജയനാണ് കേരളീയ യുവ സമൂഹത്തിന്റെ മനസ്സിലെ കൊലപാതകങ്ങളിലെ റോൾ മോഡൽ”
- കെ.മുരളീധരൻ.
