Society Of Kreupasanam
Society Of Kreupasanam
February 28, 2025 at 07:40 PM
Share Maximum!! അഖണ്ഡ ജപമാല മഹാറാലിയിൽ നിന്ന് ശക്തി✝️സ്വീകരിച്ച നിങ്ങളെ ലക്ഷങ്ങളിലേക്ക് തിരുവചനം🕎 എത്തിക്കുവാൻ കൃപാസനം⛪ ക്ഷണിക്കുന്നു!! അനുദിനം രാവിലെ അഞ്ചര മണിക്ക് കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടറും മരിയൻ പ്രത്യക്ഷീകരണ നേർസാക്ഷിയായ ബഹു ജോസഫ് അച്ചൻ നിങ്ങളുടെ അനുദിന വിഷയങ്ങളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നിയോഗാർത്ഥം ഈ ലിങ്ക് മാക്സിമം ഷെയർ ചെയ്യുക!! ഇന്നത്തെ(March 01,2025)പ്രാർത്ഥന!! https://youtu.be/h384DGIlCg0?si=VrtAxZevfdq1YiuS സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷൻ്റെ ഭാഗമായി സമ്പൂർണ്ണ സമർപ്പിത മരിയൻ മിഷനറിമാരായി കൃപാസനം മരിയൻ പ്രത്യക്ഷീകരണ സന്ദേശം ലോകം മുഴുവൻ കൈമാറുവാൻ കൃപാസനം നിങ്ങളെ ക്ഷണിക്കുന്നു! ഈ മിഷന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ഓൺലൈനിലൂടെയുള്ള ഉടമ്പടി ദൈവവിളി വിവേചന ധ്യാനം ഡിസംബർ മാസം അവസാനം നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് ഈ മെയിൽ അഡ്രസ്സിൽ മാത്രം ബന്ധപ്പെടുക : [email protected]
🙏 ❤️ ❤‍🔥 🙇‍♀️ 43

Comments