
Sgou University News And Updates
March 1, 2025 at 01:36 AM
Semester registration ഫീസിനത്തിൽ payment confirmation ലഭിക്കാത്തത് എന്നിവ സംബന്ധിച്ച് :-
1) Payment failure ആകുന്നതും / confirmation ലഭിക്കാത്തതുമായ പഠിതാക്കൾ മിനിമം 8 മണിക്കൂറെങ്കിലും wait ചെയ്തശേഷം payment status , account എന്നിവ check ചെയ്യുക. Payment Status updation വന്നിട്ടില്ല എങ്കിൽ [email protected] എന്ന email വഴി യൂണിവേഴ്സിറ്റിയെ അറിയിക്കുക.
2) Double payment ചെയ്തിട്ടുള്ള students, payment തിരികെ account ൽ credit ആയിട്ടുണ്ടോ എന്ന് bank വഴി confirm ചെയ്തശേഷം (പരമാവധി 7 ദിവസം എടുക്കും തിരികെ cerdit ആകാൻ ).
Credit ആയിട്ടില്ല എങ്കിൽ 2 transaction id യും date ഉം ഉൾപ്പെടുത്തി ഇതോടൊപ്പം attach ചെയ്തിട്ടുള്ള Application Form fill ചെയ്തു [email protected] എന്ന email ൽ അയക്കുക.
3) Double payment university account ൽ credit ആയിട്ടുണ്ടെങ്കിൽ തിരികെ നൽകുന്നതാണ്. payment തിരികെ കിട്ടാനുള്ള account details double payment ചെയ്തിട്ടുള്ള student ന്റെ സ്വന്തം account തന്നെ ആയിരിക്കണം. (Online center ന്റെ യോ relatives ന്റെ യോ മറ്റു students ന്റെയോ ആകാൻ പാടില്ല ).
https://whatsapp.com/channel/0029VaXWM8zJkK7DDxVpcW3D
👍
1