Sgou University News And Updates
Sgou University News And Updates
March 1, 2025 at 04:46 AM
പരീക്ഷ ഹാളിൽ ഐഡന്റിറ്റി പ്രൂഫ് ആയി Examination Admit Card - നോടൊപ്പം താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് മതിയാകും. 1) ആധാർ 2) ഡ്രൈവിംഗ് ലൈസൻസ് 3) പാൻ കാർഡ് 4) ഇലക്ഷൻ ഐഡി കാർഡ് OR 5) SGOU ലേർണർ ഐഡി കാർഡ്. https://whatsapp.com/channel/0029VaXWM8zJkK7DDxVpcW3D
👍 8

Comments