
Risala Update
February 25, 2025 at 10:34 AM
⭐*ലക്കം 1618*
*ശൈശവവും ബാല്യവും കൗമാരവും സുരക്ഷിതമാക്കി മാനസികാരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് ബാലനീതി നിയമങ്ങളും കുട്ടിക്കുറ്റിവാളികളെ സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കുന്നതടക്കമുള്ള മാനസികവും സാമൂഹികവുമായ തിരുത്തല്‍ നടപടികളും ശിക്ഷാരീതികളുമൊക്കെ നിലവില്‍ വന്നത്. എന്നാല്‍ ഇതേക്കുറിച്ചൊന്നും വ്യക്തമായ ധാരണയില്ലാത്ത അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പൊതുസമൂഹവും കാര്യങ്ങള്‍ വളച്ചൊടിച്ചു വികൃതമാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. 'മുറിവൈദ്യന്‍ ആളെക്കൊല്ലും' എന്നതെത്ര ശരിയാണെന്നു നാമിന്നനുഭവിക്കുന്നു.*
https://risalaupdate.com/weekly/Risala-1618
*അക്രമോത്സുക കാലത്തെ അധ്യാപകവൃത്തി*
• സീന കെ പി
*വി ഡി സതീശന് അറിയാന്‍: പ്രതിപക്ഷം എപ്പോഴും പ്രതിപക്ഷമല്ല*
• കെ കെ ജോഷി
*ഈ കളിയില്‍ നിങ്ങള്‍ക്ക് ജയിക്കണമെങ്കില്‍*
• ജിഷ ജോര്‍ജ്
*കാമ്പസിലെ വയലന്റ് ആഘോഷങ്ങള്‍*
• ഡോ. അബേഷ് രഘുവരന്
*ചോര ചീറ്റുന്ന തിരശ്ശീല*
• ജി പി രാമചന്ദ്രന്
*വെറുപ്പിന്റെ കാര്ണിവലുകള്ക്കിടയില് കലാലയങ്ങള്‍*
• വിമീഷ് മണിയൂര്‍
➖➖➖➖
*'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യൂ.*
📌 *Download Android App:*
https://play.google.com/store/apps/details?id=com.risala.update
📌 *Download iOS App:*
https://apps.apple.com/app/id6449769617
©️ 𝐔𝐏𝐃𝐀𝐓𝐄
#risalaweekly | #risalaupdate
