Calicut University Info
Calicut University Info
February 17, 2025 at 04:49 PM
*പരീക്ഷ* അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ( CBCSS - PG ) ബി.എസ് സി. മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, കംപ്യൂട്ടേഷണൽ ബയോളജി, ( ഡബിൾ മെയിൻ ), ബി. എസ് സി., ബി.എസ് സി. ഇൻ എൽ.ആർ.പി., ബി.സി.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫ്സൽ - ഉൽ - ഉലമ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വൊക്കേഷൻ സ്ട്രീം, ബി.കോം., ബി.ബി.എ., ( CUCBCSS - UG ) ബികോം. (ഹോണേഴ്‌സ്) ബി. കോം പ്രൊഫഷണൽ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ (CBCSS - UG) ബി.എസ് സി., ബി.ബി.എ., ബി.എ., ബി.കോം., ബി.എ. അഫ്സൽ - ഉൽ - ഉലമ, ഏപ്രിൽ 2025. ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2025 / ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
👍 😂 🥵 3

Comments