
Calicut University Info
February 28, 2025 at 02:19 PM
സാങ്കേതിക തകരാർ കാരണം
കാലിക്കറ്റ് സർവകലാശാലയുടെ ഡിജിറ്റൽ സ്റ്റുഡന്റസ് സർവീസ് സെന്ററായ *സുവേഗയുടെ പ്രവർത്തനം 28-02-25 വൈകുന്നേരം മുതൽ തടസ്സപ്പെട്ടിരിക്കുന്നു.* പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് സുവേഗ അധികൃതർ അറിയിച്ചു.
👍
❤️
😢
6