Dhanam Online
February 28, 2025 at 12:21 PM
10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളില്‍ ലഭിക്കുക. വിമാനത്താവളത്തിലെ ഭക്ഷണത്തിന് ഇരട്ടി വില കൊടുക്കേണ്ടി വരുന്നെന്ന് യാത്രക്കാരുടെ സ്ഥിരം പരാതികളിലൊന്നാണ്.
Read more: https://bit.ly/4kiMPYo
👍
2