
Dhanam Online
5.7K subscribers
About Dhanam Online
The official WhatsApp channel of Dhanam, Kerala's No. 1 Business Media, founded in 1987 Follow us on Telegram, Instagram and Facebook Telegram Channel: https://t.me/dhanamonline Facebook Page: https://www.facebook.com/dhanamonline Instagram: https://www.instagram.com/dhanam_online
Similar Channels
Swipe to see more
Posts

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം ദിനംപ്രതി വർദ്ധിക്കുന്നു. ഈ വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങൾക്കിടെ ഇന്ത്യയിൽ മാത്രം 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ജനുവരിയിൽ 78,345 വാഹനങ്ങളും ഫെബ്രുവരിയിൽ 51,134 വാഹനങ്ങളുമാണ് പുതുതായി രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഇതേ കാലയളവിൽ 4,092 വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ജനുവരിയിൽ 2,591 വാഹനങ്ങളും ഫെബ്രുവരിയിൽ 1,501 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്.


*ആശ്വാസം, സ്വര്‍ണവിലയില്‍ അനക്കമില്ല; മുന്‍കൂര്‍ ബുക്കിംഗിന് വന്‍ ഡിമാന്‍ഡ്* Read more: https://dhanamonline.com/news-views/gold-price-update-march-1-2025-lmg

ഓട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്കെതിരെ മാർച്ച് 1 മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. എല്ലാ ഓട്ടോകളിലും 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ നിർബന്ധമായും പതിക്കണമെന്ന് നിർദേശം നൽകി. സ്റ്റിക്കർ പതിക്കാത്ത ഓട്ടോകൾക്ക് ഇനി മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. നിയമം ലംഘിച്ച് യാത്രക്കാരുമായി തർക്കമുണ്ടാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഓട്ടോ ഡ്രൈവർക്കെതിരെ പിഴയ്ക്ക് പുറമേ കർശന നടപടികളും സ്വീകരിക്കും.


*ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡ് വീസ: സമ്പന്നരെ മാത്രം ലക്ഷ്യമിട്ട നീക്കം, വ്യാപക വിമര്‍ശനം* Read more: https://dhanamonline.com/news-views/what-is-actually-a-5-million-gold-card-of-usa-shhn

*മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 6.2%; വാര്‍ഷിക വളര്‍ച്ച 6.5% എത്തുമെന്ന് പ്രതീക്ഷ* Read more: https://dhanamonline.com/economy/december-quarter-gdp-growth-62-svm


*മുംബൈയേക്കാള്‍ മൂന്നിരട്ടി വലുപ്പം, വരുന്നത് സ്വപ്‌നനഗരം; മഹാരാഷ്ട്ര വിഭാവനം ചെയ്യുന്ന നയ്‌ന സിറ്റി എന്താണ്?* Read more: https://dhanamonline.com/news-views/why-all-eyes-are-on-mumbai-new-naina-city-project-lmg

*ഓഹരി വിപണിയിലെ കറക്ഷന്‍- എന്ത് ചെയ്യണം? സൗജന്യ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം* Read more: https://dhanamonline.com/news-views/sebi-class-on-stock-market-investment-lmg

*സാമ്പത്തിക ഞെരുക്കം മൂലം യുഎസില്‍ ഉപരി പഠനം പ്രതിസന്ധിയില്‍; പിഎച്ച്ഡി അഡ്മിഷന്‍ നിര്‍ത്തലാക്കി* Read more: https://dhanamonline.com/news-views/us-universities-in-fund-crisis-svm

*പിഎഫ് പലിശയില്‍ മാറ്റമില്ല; 8.25 ശതമാനം തുടരും* Read more: https://dhanamonline.com/industry/banking-finance/epfo-maintains-825-interest-rate-on-employees-provident-fund-svm


യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ കുതിച്ചുയര്‍ന്ന ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വന്‍ തിരിച്ചടി. ജനുവരി 20ന് സര്‍വകാല റെക്കോഡിലെത്തിയ പ്രധാന ക്രിപ്‌റ്റോകളിലൊന്നായ ബിറ്റ്‌കോയിന്‍ വില 28 ശതമാനത്തോളമാണ് ഇടിഞ്ഞത്. Read more: https://bit.ly/4i2XAg4
