Dhanam Online
Dhanam Online
February 28, 2025 at 12:37 PM
യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ കുതിച്ചുയര്‍ന്ന ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വന്‍ തിരിച്ചടി. ജനുവരി 20ന് സര്‍വകാല റെക്കോഡിലെത്തിയ പ്രധാന ക്രിപ്‌റ്റോകളിലൊന്നായ ബിറ്റ്‌കോയിന്‍ വില 28 ശതമാനത്തോളമാണ് ഇടിഞ്ഞത്. Read more: https://bit.ly/4i2XAg4
Image from Dhanam Online: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ കുതിച്ചുയര്‍ന്ന ക്രിപ്‌റ...

Comments