Dhanam Online
                                
                            
                            
                    
                                
                                
                                March 1, 2025 at 06:51 AM
                               
                            
                        
                            ഓട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്കെതിരെ മാർച്ച് 1 മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. എല്ലാ ഓട്ടോകളിലും 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ നിർബന്ധമായും പതിക്കണമെന്ന് നിർദേശം നൽകി.
സ്റ്റിക്കർ പതിക്കാത്ത ഓട്ടോകൾക്ക് ഇനി മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. നിയമം ലംഘിച്ച് യാത്രക്കാരുമായി തർക്കമുണ്ടാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഓട്ടോ ഡ്രൈവർക്കെതിരെ പിഴയ്ക്ക് പുറമേ കർശന നടപടികളും സ്വീകരിക്കും.
                        
                    
                    
                    
                        
                        
                                    
                                        
                                            👍
                                        
                                    
                                    
                                        1