Fr Daniel Poovannathil Official
                                
                            
                            
                    
                                
                                
                                February 28, 2025 at 10:55 PM
                               
                            
                        
                            സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർത്തണമെന്നും ഡാനിയേൽ അച്ചൻ  ഓർമിപ്പിക്കുന്നു. [സംഖ്യ 10,  നിയമാവർത്തനം  9, സങ്കീർത്തനങ്ങൾ 10] https://youtu.be/St-kNuPEfmQ
ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.  https://bit.ly/frdanielpoovannathilofficial
To receive daily updates, join the official WhatsApp channel .
                        
                    
                    
                    
                    
                    
                                    
                                        
                                            🙏
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            🕊️
                                        
                                    
                                        
                                            ✝️
                                        
                                    
                                        
                                            ⭐
                                        
                                    
                                        
                                            🌹
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            💓
                                        
                                    
                                        
                                            💚
                                        
                                    
                                        
                                            💝
                                        
                                    
                                    
                                        128