Fr Daniel Poovannathil Official
Fr Daniel Poovannathil Official
March 1, 2025 at 12:40 PM
*കർത്താവിൽ പ്രിയമുള്ളവരേ,* നോമ്പിന്റെ ആദ്യ ദിനമായ 2025 മാർച്ച് 3, തിങ്കളാഴ്ച, അനുരഞ്ജനത്തിന്റെ (ശുബുക്കോനാ) ദിവസമാണ്. ഈ പ്രത്യേക ദിവസത്തിൽ, ഉച്ചയ്ക്ക് 12:15 ന് ഉച്ച പ്രാർത്ഥനയും, അതിനെ തുടർന്ന് അനുരഞ്ജന ശുശ്രൂഷയും നടത്തുന്നതായിരിക്കും. നോമ്പിന്റെ പരിശുദ്ധ കാലയളവിലേക്ക് നമുക്ക് അനുരഞ്ജനത്തോടെയും ഹൃദയശുദ്ധിയോടെയും പ്രവേശിക്കാം. ആത്മീയ ആശീർവാദങ്ങളോടെ, *ഡാനിയേൽ അച്ചൻ*
🙏 ❤️ ♥️ ✝️ 👍 66

Comments