
നമ്മുടെ മലപ്പുറം✍🏻
February 28, 2025 at 01:47 PM
*മരണവാർത്ത*
28/02/25
മലപ്പുറം വലിയങ്ങാടി സ്വദേശി *ബഷീർ* മരണപ്പെട്ട വിവരം അറിയിക്കുന്നു.
ജനാസാ നമസ്കാരം ഇന്ന്(28/02/25) രാത്രി 10.30 ന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്...
