നമ്മുടെ മലപ്പുറം✍🏻
                                
                            
                            
                    
                                
                                
                                February 28, 2025 at 05:36 PM
                               
                            
                        
                            മലപ്പുറം നഗരസഭയും മഅദിൻ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ആർക്കിടെക്ചർ വിദ്യാർത്ഥികളും സംയുക്തമായി നഗരസഭാ പ്രദേശത്തെ പൊതു ഇടങ്ങളിൽ ചുമർ ചിത്രം വരയ്ക്കുന്ന പദ്ധതി മലപ്പുറം കോട്ടപ്പടിയിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു.
                        
                    
                    
                    
                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            😂
                                        
                                    
                                    
                                        3