മലയാളം സിനിമ കവല - Malayalam
February 22, 2025 at 12:07 PM
ഷാഹി കബീറിന്റെ പുതിയ ചിത്രത്തിന്റേ പേര് 'റോന്ത്'. പോലീസ് വേഷത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും.
ഫെസ്റ്റിവൽ സിനിമാസ്, ജംഗ്ലീ പിക്ചേഴ്സ് എന്നിവർ നിർമ്മിക്കുന്ന "റോന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Patrolling Soon 🌌🚨
❤️
👍
4