മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
February 26, 2025 at 07:23 AM
നാളെയാണ് ആ കല്യാണം സജീവന്റെയും ബിജിമോളുടെയും കല്യാണമാണ്.... എല്ലാവരും കുടുംബസമേതം വന്ന് സജീവനെയും ബിജിമോളെയും അനുഗ്രഹിക്കണം ആശിർവദിക്കണം ലൊക്കേഷൻ : നിങ്ങളുടെ തൊട്ടടുത്തുള്ള തീയറ്ററുകളിലേക്ക് വരിക സമയം : 10 മണിക്ക്, 10 മണിക്ക് എത്താൻ പറ്റാത്തവർ അതുകഴിഞ്ഞുള്ള സമയങ്ങളിൽ വന്ന് കണ്ട് അനുഗ്രഹിക്കുക എന്ന് ബന്ധുമിത്രാദികൾ "മച്ചാന്റെ മാലാഖ"🧚🏻 February 27th🧚🏻
Image from മലയാളം സിനിമ കവല - Malayalam: നാളെയാണ് ആ കല്യാണം   സജീവന്റെയും ബിജിമോളുടെയും  കല്യാണമാണ്....   എല്ലാ...
😂 👍 5

Comments