ScholaRise : The Gateway to Scholarships
ScholaRise : The Gateway to Scholarships
February 25, 2025 at 03:17 PM
*ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് Fresh 2024-245അപേക്ഷ ക്ഷണിച്ചു 🎓🎓* ➖➖➖➖➖➖➖➖➖ For latest scholarship updates, Join *ScholaRise* https://chat.whatsapp.com/BbXDu7xQ9mwGeCWaImTaq2 ➖➖➖➖➖➖➖➖➖ കേരളത്തിലെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2024-25 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച്‌ 15 വരെ അപേക്ഷിക്കാവുന്നതാണ്. *യോഗ്യത*✅ * കേരളത്തിലെ കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കണം. * പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ കഴിയില്ല. 💰 *Scholarship amount* > Degree * 1st year : 12000 * 2nd year : 18000 * 3rd year : 24000 > PG * 1st year : 40000 * 2nd year : 60000 > വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. 💻 *Application website* scholarship.kshec.kerala.gov.in 🗓 *Last date to apply :* 15 March 2024 📂 *Documents to be uploaded* * Photo * Signature * Bank passbook * SSLC certificate * +2 Mark list * Nativity ccertificate for CBSE /ICSE scheme students * Caste/community certificate * Income certificate for OBC (NCL can be used instead) * BPL Certificate (for BPL ) * PH certificate (for handicapped) *NB* > Renewal ആരംഭിച്ചിട്ടില്ല > അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ രേഖകൾ സഹിതം കോളേജിൽ നിർബന്ധമായും സമർപ്പിക്കണം. `മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്`. ഇത് ലഭിക്കുന്ന പക്ഷം മറ്റു സ്കോളർഷിപ്പുകൾ cancel ചെയ്യേണ്ടതാണ്. *🔰Join 'ScholaRise' for latest scholarship updates* *🔗WhatsApp Group:* https://chat.whatsapp.com/BbXDu7xQ9mwGeCWaImTaq2 *🔗WhatsApp Channel:* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D *🔗Website/Scholarship Finder Tool:* https://scholarise.softr.app/ *🔗Telegram:* https://t.me/Gatewaytoscholarships *🔗Instagram:* https://www.instagram.com/scholarise_

Comments