District Collector Kannur
District Collector Kannur
February 25, 2025 at 03:42 PM
*ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് - മഞ്ഞ അലർട്ട്* *പുറപ്പെടുവിച്ച സമയം 01.30 PM 25/02/2025* *കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത*- മഞ്ഞ അലർട്ട്. 2025 ഫെബ്രുവരി 25, 26 തീയതികളിൽ *കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഉയർന്ന താപനില *39 °C* വരെയും *കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും *എറണാകുളം, ആലപ്പുഴ* ജില്ലകളിൽ ഉയർന്ന താപനില *36 °C* വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. *HEATWAVE WARNING - YELLOW ALERT* *Heat Wave conditions will likely to prevail at one or two places in Kasaragod & Kannur districts during 25th & 26th February 2025. (YELLOW WARNING)* Maximum temperatures are very likely to be around *39 °C* in *Kasaragod & Kannur* districts, around *37°C* in *Kozhikode, Malappuram, Thrissur, Palakkad, Kottayam, Kollam & Pathanamthitta* districts and around *36 °C* in *Ernakulam & Alappuzha* districts (2 to 4 ̊C above normal) on 25th & 26th February 2025. *Time of Issue 01.30 PM 25/02/2025* *IMD-KSEOC-KSDMA* #collectorknr #wearekannur
👍 🙏 3

Comments