
Deepika WhatsApp channel
February 18, 2025 at 07:12 AM
*പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റീസ് രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി ഹൈക്കോടതി. നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും കോടതി നിരീക്ഷിച്ചു.*
https://www.deepika.com/News_Latest.aspx?Fraud-case-Ananthu-Krishnan-justice-ramachandran-nair&catcode=latestin&newscode=571820
