
Deepika WhatsApp channel
February 24, 2025 at 04:04 AM
*കേരള വികസനത്തിനു രാഷ്ട്രീയം തടസമാകില്ലെന്ന സന്ദേശം നൽകാൻ നിക്ഷേപ ഉച്ചകോടിക്കു തത്വത്തിൽ കഴിഞ്ഞു. ഇനി പ്രായോഗികതയിലാണ് കാര്യം. യുഡിഎഫ് തുടങ്ങിയതുകൊണ്ടു പൂർത്തിയാക്കാത്ത പദ്ധതികളുണ്ടെങ്കിൽ അവിടെ തുടങ്ങാം. വികസനത്തെ രാഷ്ട്രീയബന്ധനങ്ങളിൽനിന്നു മോചിപ്പിച്ചുകഴിഞ്ഞെന്നു ലോകമറിയട്ടെ.*
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://www.deepika.com/Editorial.aspx?Newscode=739757
തുടര്‍ന്നു കേൾക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/Editorial/Audio/24%20Feb%20-%20Editorial.mp3
