Deepika WhatsApp channel
Deepika WhatsApp channel
February 26, 2025 at 04:01 AM
ബാലസുബ്രഹ്മണ്യ ഭട്ടിൻ്റെ കമുകുകൾ വെട്ടിനിരത്തിയ കെഎസ്ഇബി ഏമാനെക്കൊണ്ടു നഷ്ടപരിഹാരം കൊടുപ്പിക്കണം. വനമാകട്ടെ, കൃഷിയാകട്ടെ,വൈദ്യുതിയാകട്ടെ വകുപ്പുകളെല്ലാം കർഷകർക്കു ഭാരമായി. ഈ മണ്ടവെട്ടുകാരുടെ തണ്ട് അവസാനിപ്പിച്ചില്ലെങ്കിൽ കൃഷി അവസാനിക്കും. തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക‍ https://www.deepika.com/Editorial.aspx?Newscode=739945 തുടര്‍ന്നു കേൾക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക https://www.deepika.com/Editorial/Audio/26%20Feb%20-%20Editorial.mp3
Image from Deepika WhatsApp channel: ബാലസുബ്രഹ്മണ്യ ഭട്ടിൻ്റെ കമുകുകൾ വെട്ടിനിരത്തിയ കെഎസ്ഇബി ഏമാനെക്കൊണ്ടു...
👍 3

Comments